കോണത്തുകുന്ന് : വള്ളിവട്ടം ഈസ്റ്റ് ചാത്തനാട്ടുപറമ്പിൽ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ : വിലാസിനി. മക്കൾ: സുനിൽ, സുനിത
മരുമക്കൾ: രാമചന്ദ്രൻ, വിവിഷ. സംസ്കാരം നടത്തി.