ramaswamy

തൃശൂർ: നടുവിലാൽ മഠത്തിൽ പി. രാമസ്വാമി (78) നിര്യാതനായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണയുടെ ഭർത്തൃസഹോദരനാണ്. സംസ്‌കാരം നടത്തി. ഭാര്യ: വസന്ത. മകൾ: പ്രിയ. മരുമകൻ: വെങ്കട്ടരാമൻ (ഇരുവരും ലണ്ടൻ). സഹോദരങ്ങൾ: പി. വൈദ്യനാഥൻ, രാമരാജ.