തളിക്കുളം: നമ്പിക്കടവിൽ അരവശ്ശേരി (കയ്യാല ) പരേതനായ ഹുസൈൻ്റെ മകൻ ഷമീർ (44) നിര്യാതനായി. ഖബറടക്കം നടത്തി. മാതാവ്: പരേതയായ ആയിഷകുട്ടി.