കൊടകര: പേരാമ്പ്ര മാഞ്ചാക്ക പരേതനായ വേലായുധന്റെ ഭാര്യ ജാനകി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗിരിജ, ഷാജി, ഷാബു. മരുമക്കൾ: വിജയൻ, പ്രീത, ബിന്ദു.