death-photo

ഗുരുവായൂർ: പുത്തമ്പല്ലി പരേതനായ പാലഞ്ചേരി ഭരതൻ മാസ്റ്ററുടെ ഭാര്യ സുമതി (82) നിര്യാതയായി. മക്കൾ: തുളസീദാസ്, സുനിൽ പ്രകാശ് , സതി, ഷിബിൻ, ഷീബ. മരുമക്കൾ: സാലി, ഷൈജ, അഡ്വ. സുഭാഷ് ബാബു, ഭവിത, ഡോ. അജിത് കുമാർ.