ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി കരിക്കാം തറയിൽ പരേതനായ മത്തായി ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. സംസ്കാരം ഞായർ രാവിലെ 10.30 ന് കളപ്പാറ സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ . മക്കൾ: ചാക്കോ, ബിന്ദു. മരുമക്കൾ : ലില്ലി, ജോൺ.