moideen

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പഴയ പോസ്റ്റ്‌ ഓഫീസിന് സമീപം താമസിച്ചിരുന്നതും ഇപ്പോൾ പുളിയിലക്കുന്നിൽ താമസിക്കുന്നതുമായ അലങ്കാരത്തു പറമ്പിൽ പരേതനായ അബ്ദുള്ള മകൻ മൊയ്‌തീൻ (68) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: റിഷാദ്, റഷീദ, ഫാത്തിമ. മരുമക്കൾ: റെജീന, സബീർ, നിസാർ. കബറടക്കം ഇന്ന് രാവിലെ 9 ന് പുല്ലൂറ്റ് മഞ്ഞന മഹല്ല് ഖബർസ്ഥാനിൽ.