kodiyettam

വടക്കാഞ്ചേരി: മച്ചാട് ഷൺമുഖാനന്ദ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഗുരുജ്ഞാനം കണ്ണൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഉദയൻ, സെക്രട്ടറി എ.വി. സന്തോഷ് കുമാർ, ട്രഷറർ കെ.കെ. പ്രശാന്ത് എന്നിവർ പങ്കെടുത്തു. ഈ മാസം 12നാണ് പ്രതിഷ്ഠാദിനച്ചടങ്ങുകൾ നടക്കുക.