poulose

ചേലക്കര : കുറുമല പൂക്കുന്നേൽ പൗലോസ് (81) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: തങ്ക, ഫാ. ബേബി പോൾ, മിനി, സജി പോൾ, ജിന്നി പോൾ, ജെസ്സി. മരുമക്കൾ: രാജൻ, ജീന, പരേതനായ ജോസ്, ബിജി, ഡോളി, സുനിൽ. സംസ്‌കാരം നടത്തി.