
ജില്ലാകളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചിരിക്കുന്ന ചാമ്പ്യൻഷിപ്പിൽ മത്സരാർത്ഥികളെയല്ലാതെ മറ്റുള്ളവരെ ഹാളിനുളളിലേക്ക് പ്രവേശിപ്പിക്കില്ല. ജൂനിയർ, സീനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായാണ് മത്സരം.കാമറ: റാഫി എം. ദേവസി