കോടാലി: കടമ്പോട് പുണർക്ക വീട്ടിൽ കുട്ടപ്പൻ (84) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അമരാവതി. മക്കൾ: പദ്മനാഭൻ, ഗോപി, ഷാബു, ഷോബി, ഷോജി. മരുമക്കൾ: ജെമിനി, ഗിരിജ, സിനി, ഗോപാലൻ, രാജീവ്.