keralavarma

ഇരിങ്ങാലക്കുട : ശാന്തി നഗർ കോളനി, ശ്രീകൃഷ്ണ വിലാസത്തിൽ ( വീട്ടുനമ്പർ - 57), കേരള വർമ്മ തമ്പാൻ (85) നിര്യാതനായി. ഭാര്യ: രാധത്തമ്പുരാട്ടി (തെക്കുംകൂർ പാലസ്). മക്കൾ: ഗിരിജാ ദേവി (റിട്ട. എസ്.ബി.ഐ ഇരിങ്ങാലക്കുട), പ്രസാദ് വർമ്മ തമ്പാൻ (റിട്ട. പ്രൊഫസർ, എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജ്, പാലക്കാട്), ജലജാദേവി ( മെഡിക്കൽ കോളേജ്, കോട്ടയം). മരുമക്കൾ: മഹേന്ദ്രൻ (റിട്ട. ഡി.പി.എം, ഇരിങ്ങാലക്കുട), യമുന (വയലാർ രാമവർമ്മയുടെ മകൾ), പത്മരാജൻ (എസ്.ബി.ഐ, ഭരണങ്ങാനം). സഹോദരങ്ങൾ: പരേതനായ രാമവർമ്മ, പ്രസന്നവർമ്മ, രമാഭായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 -ന് ഇരിങ്ങാലക്കുട വൈദ്യുത ശ്മശാനത്തിൽ.