വാടാനപ്പള്ളി: ഇടശേരി സി.എസ്.എം സ്കൂളിന് സമീപം വലിയകത്ത് (തറമ്മൽ ) മുഹമ്മദ് ജമാൽ (മുഹമ്മദ് മോൻ70) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ജാസ്മിൻ, ജിൻസി.