obit-photo

നന്തിക്കര: അടിലക്കുഴി പരേതനായ രാമകൃഷ്ണന്റെ ഭാര്യ ലീല (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഇരിങ്ങാലക്കുട ശ്രീനാരായണ സമാജം മുക്തിസ്ഥാനിൽ. മക്കൾ: ജയലക്ഷ്മി, ജയരാജ്. മരുമക്കൾ: അനിൽകുമാർ, സബിത.