gangadevi

മാള: പ്ളാവിൻമുറി കിഴക്കിനിയേടത്ത് മേയ്ക്കാട്ട് പരേതനായ ഹരിദത്തൻ നമ്പൂതിരിപ്പാടിൻ്റെ ഭാര്യ ഗംഗാദേവി അന്തർജനം ( 79) നിര്യാതയായി. മക്കൾ: നാരായണൻ നമ്പൂതിരിപ്പാട്, ഉമാദേവി. മരുമക്കൾ: വേഴപ്പറമ്പ് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, സുനിത.