muhamad-haneef

കൊടുങ്ങല്ലൂർ : എറിയാട് ബ്ലോക്കിന് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ പറക്കോട്ട് മൊയ്തു മകൻ മുഹമ്മദ് ഹനീഫ് (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ -75) നിര്യാതനായി. ശാന്തിപുരം പൊരിപസാറിൽ പരേതനായ തരുപീടികയിൽ ഹസൈനാർ മകൾ സുഹ്‌റാബിയാണ് ഭാര്യ. മക്കൾ : ഷാനിഫ്, ഷിഫ്ന, സഹ്‌വ. മരുമക്കൾ : സുൽത്താൻ, റഈസ്.