charamam-khiyasudheen

വാടാനപ്പിള്ളി: ചിലങ്ക ബീച്ച് റോഡിൽ താമസിക്കുന്ന അറക്കവീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ ഖിയാസുദ്ദീൻ (57) നിര്യാതനായി. ഖബറടക്കം നടത്തി. മാതാവ്: പരേതയായ കുഞ്ഞുമോൾ. ഭാര്യ: സുരയ്യ. മക്കൾ: അൽത്താഫ് , ആമിൻ, ആസിം.