obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടി വളവിൽ പരേതനായ ചാലിൽ ബീരുമോൻ ഭാര്യ ഐസുണ്ണി (76) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: അഷ്റഫ്, ഫത്താഹ്, ആബിദ. മരുമക്കൾ: ഷൗക്കത്ത്, സൈബുന്നിസ, നദീറ.