or

തൃശൂർ തേക്കിൻക്കാട് മൈതാനത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾക്ക് കുരലടപ്പൻ എന്ന രോഗം ബാധിച്ച് ചത്തതിനെ തുടർന്ന് വാക്സിൻ കുത്തിവയ്ക്കൽ ആരംഭിച്ചപ്പോൾ.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ.

വീഡിയോ: റാഫി എം. ദേവസി