ashraf

കൊടുങ്ങല്ലൂർ: എറിയാട് മാടവന മുഹിയുദ്ദീൻ ജുമാമസ്ജിദിന് സമീപം പുന്നിലത്ത് അഷറഫ് (71) നിര്യാതനായി. ട്രഷറി വകുപ്പിലെ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: റുക്കിയ (റിട്ട. അദ്ധ്യാപിക). മകൻ: ഷൈൻ (എൻജിനീയർ, ഇൻഫോപാർക്ക്). മരുമക്കൾ: ഹെസ്മ.