raman

മാള: കുഴിക്കാട്ടുശ്ശേരി തയ്യിൽ കറപ്പൻ മകൻ രാമൻ (69) നിര്യാതനായി. ( റിട്ട. പോസ്റ്റ്മാൻ, മാള). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: രഞ്ജിത്ത്, രാകേഷ്. മരുമക്കൾ: തുളസി, ശ്രീജ.