vi

ഒരു വർഷം മുൻപ് വരെ രമേശന്റെ വീട്ടുമുറ്റത്ത് വർക്ക് ഷോപ്പും നിറയെ ബസുകളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥാനത്ത് ഇറച്ചിക്കോഴികളാണ്.കൊവിഡിനെ തുടർന്ന് ബസുകൾക്കൊപ്പം രമേശന്റെ വർക്ക് ഷോപ്പും കട്ടപ്പുറത്ത് കയറി.കേൾക്കാം രമേശന്റെ അതിജീവനത്തിന്റെ കഥ.വീഡിയോ-ഇ.പി രാജീവ്