തളിക്കുളം: ഇടശ്ശേരി കോഴിപ്പറമ്പിൽ പുഷ്പാംഗദൻ (79) നിര്യാതനായി. സംസ്കാരം നടത്തി. റിട്ട എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: വിനോദിനി. മക്കൾ: നീന, ഷീന. മരുമക്കൾ: സുഭാഷ്, ചന്ദ്രൻ.