indhira-

ചേർപ്പ്‌: പരേതനായ കാരങ്കര ബാലചന്ദ്ര മേനോന്റെ ഭാര്യ തൊഴുക്കാട്ട് ഇന്ദിര (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശ്രീലത, ഷൈലജ, സുരേഖ, സുനിൽ കുമാർ. മരുമക്കൾ : പരേതനായ രാമകൃഷ്ണൻ, മാധവൻ കുട്ടി, നന്ദകുമാർ.