
കൊടുങ്ങല്ലൂർ: കീഴ്ത്തളി പതിശ്ശേരി ആനറ്റ് ഓസ്റ്റിൻ (57) നിര്യാതയായി. എസ്.ബി.ടി റിട്ട. ചീഫ് മാനേജർ ഓസ്റ്റിൻ ഫിഗറേഡോ ഭർത്താവാണ്. മകൻ: ആൽഡ്രിൻ ( ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി). സഹോദരങ്ങൾ: ബില്ലറ്റ് (കാടുകുറ്റി), വിൽഫ്രഡ് (ഗ്വാളിയോർ). സംസ്കാരം ഞായറാഴ്ച്ച വൈകിട്ട് 3.30 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ.