വലപ്പാട്: കരയാമുട്ടം കണ്ണങ്കിലാത്ത് സെയ്തുമുഹമ്മദ് (80) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : നഫീസ. മക്കൾ : സക്കീന (അവിവാഹിത), റസിയ, മനാഫ്, സീന. മരുമക്കൾ : ബഷീർ, ഷെമീന, ജബ്ബാർ.