
പുതുവഴിക്കായ് ...രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും നാളെ മുതല്‍ പൂര്‍ണമായി ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുന്നതിൻ്റെ ഭാഗമായി തൃശൂർ പാലിയേക്കര ടോൾ പ്ലാസക്ക് സമീപം നോ ക്യാഷ് ഓൺലി ഫാസ് ടാഗ് എന്നെഴുതിയ പ്ലേകാർഡുമായി വാഹനയാത്രക്കാരെ ബോധവൽക്കരിക്കുന്ന ടോൾ ജീവനക്കാർ ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ പാലിയേക്കാരായിലെ 12 ട്രാക്കുകളിലും പണം നല്‍കാനാകില്ല ഫാസ്ടാഗ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. പ്രതിദിനം 40000 വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. ഇതിൽ 55 ശതമാനം പേർ മാത്രമേ ടാഗ് എടുത്തിട്ടുള്ളൂ ഫാസ് ടാഗ് എടുക്കുന്നതിനായ് ടോൾ പ്ലാസക്ക് സമീപം ധാരളം കന്ദ്രങ്ങൾ തുറന്നിട്ടുണ്ട് ഫാസ്ടാഗ് എടുക്കുന്നതിനായ് ധാരളം ഔട്ട് ലൈറ്റുകൾ ടോൾ പ്ലാസക്ക് സമീപം തുറന്നിട്ടുണ്ട്
