temple
ആനപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഒറവങ്കരനാരായണൻ നമ്പൂതിരി കൊടിയേറ്റം നടത്തുന്നു.

കൊടുങ്ങല്ലൂർ: ആനാപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി പൊങ്കാല മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഒറവങ്കര നാരായണൻ നമ്പൂതിരി കൊടിയേറ്റം നടത്തി. മേൽശാന്തിമാരായ ഭരതൻ ശാന്തി, മനു ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. കെ.വി ബാലചന്ദ്രൻ, പി.കെ വത്സൻ എന്നിവർ നേതൃത്വം നൽകി.