പുതുക്കാട്: തെക്കെ തൊറവ് പാലിശ്ശേരി പരേതനായ കൊച്ചാപ്പുവിന്റെ മകൾ റോസി (86) നിര്യാതയായി. സംസ്‌കാരം നടത്തി.