latheef-haji

കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് ഹമദാനി പള്ളിക്ക് സമീപം അറക്കൽ പരേതനായ കുഞ്ഞിൽ ഹാജി മകൻ ലത്തീഫ് ഹാജി (88) നിര്യാതനായി. മൂന്നുപീടിക ബീച്ച് റോഡ് ജാൽ സലൂൺ ഉടമയായിരുന്നു. ഭാര്യ: ഐഷാബി. മക്കൾ: മൈമൂന, സീനത്ത്, ഷംലത്ത്, ഫാത്തിമ, സൈനബ. മരുമക്കൾ: സലീം, ഇക്ബാൽ, അഷറഫ്, ഇസ്മയിൽ, നവാസ്. കബറടക്കം നടത്തി.