ikarthyani-amma

ചേലക്കര: ചേലക്കോട് വരടിയത്തു കുളമ്പ് പുത്തൻവീട്ടിൽ പരേതനായ അയ്യപ്പൻ ഭാര്യ കാർത്ത്യായനി അമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, മീനാക്ഷിക്കുട്ടി . മരുമക്കൾ: ഉഷ, രാധാകൃഷ്ണൻ .