ചേലക്കര : മെതുക് പുളിക്കൽ രവീന്ദ്രന്റെ (രവി ) ഭാര്യ ജയചന്ദ്രിക (55) നിര്യാതയായി. മക്കൾ : സുധീപ്, സുജിഷ. മരുമക്കൾ : വിനോദ്, ശ്യാമിലി. സംസ്കാരം നടത്തി.