അവിണിശ്ശേരി: പുളിങ്കുഴി ദാമോദരൻ മകൻ ബേബിലാൽ (57) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: ദേവകി. ഭാര്യ: ലത. മക്കൾ: സിസലാൽ, നിതലാൽ, നിഖിൽലാൽ. മരുമകൻ: വൈശാഖ്.