തൊട്ടിപ്പാൾ: കോലാക്ക പറമ്പിൽ പരേതനായ കുഞ്ഞുണ്ണിയുടെ (തങ്കൻ) ഭാര്യ മീനാക്ഷി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ: കുമാരി, ഗിരിജ, വനജ, ശശികുമാർ. മരുമക്കൾ: അപ്പുകുട്ടൻ, രാജു, പീതാബരൻ, ബിന്ദു.