കൊടകര: പാലത്തിങ്കൽ ജേക്കബ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ബിന്ദു, ബിനി, ബിജി, ബിൻസി. മരുമക്കൾ : പോൾ, ഷിബു, ബിജു, ജോഷി.