മുരിങ്ങൂർ: പാണാട്ടുപറമ്പിൽ വേലായുധൻ മകൻ രാധാകൃഷ്ണൻ (ബാബു 56) നിര്യാതനായി. ഭാര്യ: ലത. മക്കൾ : സിനോജ്, ഷാനി. മരുമകൻ : സനു.