viswanathan

തൃശൂർ: പുലാശ്ശേരി പുതുമന ചക്കിട്ടതോടി വീട്ടിൽ വിശ്വനാഥൻ (80) നിര്യാതനായി. ഭാര്യ : നാരായണിയമ്മ. മക്കൾ: സിന്ധു, ബിന്ദു, വിനോദ്. മരുമക്കൾ: സന്തോഷ് , രാമചന്ദ്രൻ, മോനിഷ.