ഗുരുവായൂർ: കാരക്കാട് മേലിട്ട് തോമസ് മകൻ സിജോ (38) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: മാർഗിലി. സഹോദരങ്ങൾ: ലിജോ, റിജോ.