obit-photo

പറപ്പൂക്കര: കുഴുപ്പിള്ളി മാണിയുടെ മകൻ ഗംഗാധരൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗിരിജ. മക്കൾ: ജിഷ, ജിനേഷ്, ജിനീഷ. മരുമക്കൾ: മുകുന്ദൻ, വർഷ, ഉണ്ണിക്കൃഷ്ണൻ.