krishna-kumar

കൊടുങ്ങല്ലൂർ: റിട്ട. വില്ലേജ് ഓഫീസർ കോതപറമ്പ് അരയം പറമ്പിൽ പരേതനായ സീതാരാമന്റെ മകൻ കൃഷ്ണകുമാർ (56) നിര്യാതനായി. സംസ്കാരം നടത്തി. അവിവാഹിതനാണ്. സഹോദരങ്ങൾ: ശ്യാമള കരുണാകരൻ, പ്രസന്ന ജിനു, സത്യഭാമ മോഹനൻ, ഇന്ദുമതി നാരായണൻകുട്ടി, സിന്ധു സേനൻ, പരേതയായ ലതിക അഭയ സിംഹൻ.