വരന്തരപ്പിള്ളി: വേപ്പൂർ വെട്ടിയാടൻ സുബ്രഹ്മണ്യന്റെ ഭാര്യ മണി (67) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സജിത്ത്, രഞ്ജിത്ത്. മരുമക്കൾ: സ്‌നേഹ, ഷേണ.