കൊടുങ്ങല്ലൂർ : എടവിലങ്ങ് പുളിപ്പറമ്പിൽ പരേതനായ കുഞ്ഞിപ്പാപ്പു ഭാര്യ ദേവകി (91) നിര്യാതയായി. മക്കൾ : സുരേഷ്, വിശാല, പ്രസന്ന, മണി, പ്രീത. മരുമക്കൾ : മധു, സന്തോഷ്, രമേഷ്, പ്രദീപ്, ഫ്രൻസിന.