charamam-gopalakrishnan

എടമുട്ടം: തോട്ടാരത്ത് ദാമോദരൻ മകൻ ഗോപാലകൃഷ്ണൻ (ഹരിദാസ്-69) നിര്യാതനായി. സംസ്‌കാരം നടത്തി. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ കൗൺസിലർ, എടമുട്ടം സെന്റർ ശാഖ പ്രസിഡന്റ്, യൂണിയൻ കമ്മിറ്റി അംഗം, ബി.ഡി.ജെ.എസ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: ശ്രേയസ്, ശ്രീജിത. മരുമക്കൾ: സുജിത്, ശീതു.