 
കയ്പമംഗലം: ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്ക് അടുത്ത് കറപ്പംവീട്ടിൽ പരേതനായ അത്തർക്കാരൻ അബ്ദുൾ ഖാദർ ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: പരേതയായ ഫാത്തിമ, അബ്ദുൾ സലാം ( പ്രവാസി കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ്), അഷറഫ് ( ഗാലക്‌സി ടൈൽസ് കാളമുറി), ആമിന, ഹംസു, സവാദ് ( മാതൃഭൂമി ലേഖകൻ, കയ്പമംഗലം), സഫൂറ. മരുമക്കൾ: സലീം, സീനത്ത്, ഹസീന, നൗഷാദ്. കബറടക്കം നടത്തി.