death
ആന്റു

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ വെളയനാട് കോരേത്ത് പരേതനായ ദേവസ്സിക്കുട്ടി മകൻ ആന്റു (57) നിര്യാതനായി.

ഭാര്യ: റോസ്സിലി. മക്കൾ: ആൽവിൻ, റോസ്‌വിൻ. സംസ്‌കാരം നടവരമ്പ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തി.