പഴയന്നൂർ: പഴയന്നൂർ കൊച്ചുപുരയ്ക്കൽ സെബാസ്റ്റ്യൻ ഭാര്യ ത്രേസ്യാമ്മ (കുട്ടിയമ്മ - 74) നിര്യാതയായി. മക്കൾ: പരേതനായ ജോർജ്, മാണിച്ചൻ, ബീന. മരുമക്കൾ: പരേതയായ വെറോനിക്ക, ആന്റണി, ഷൈനി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പഴയന്നൂർ സെന്റ് ഡൊമിനിക് ദേവാലയത്തിൽ.