death
പത്മാവതി അമ്മ

കോലഴി: തിരൂർ മൂന്നന്നൂർ പരേതനായ ശങ്കരൻ കുട്ടി നായർ ഭാര്യ ചങ്ങരത്ത് പത്മാവതി അമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: നാരായണൻ (എൽ.ഐ.സി ഏജന്റ്), ഹരിദാസൻ, ഗീത. മരുമക്കൾ: ശ്രീവിദ്യ (ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, തൃശൂർ), സുമ, അശോകൻ.