കയ്പമംഗലം: ചെന്ത്രാപ്പിന്നി ശ്രീ നാരായണ വായനശാലയ്ക്ക് സമീപം വലൂപറമ്പിൽ ജ്ഞാനപ്രകാശൻ ഭാര്യ ഷീല ബേബി (57) നിര്യാതയായി. മക്കൾ: സായ്കിരൺ ( ദുബായ്) ,വിഷ്ണു (ദുബായ്). മരുമക്കൾ : ഡോ. സിമോണ, ജിസിക. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.