charamam-vijayan
വിജയൻ

വലപ്പാട്: കരയാവട്ടം അന്തിക്കാട്ട് വിജയൻ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കാഞ്ചന. മക്കൾ: കവിത, സബിത, സജിത്ത്. മരുമക്കൾ: ഷൺമുഖൻ, സുജേഷ്, പ്രിമിത.