കൊടുങ്ങല്ലൂർ: എറിയാട് ആണ്ടി ബസാറിൽ കളത്തിൽ ബേബി (65) നിര്യാതനായി. ഭർത്താവ്: മോഹനൻ (സി.പി.എം മാടവന സൗത്ത് ബ്രാഞ്ച് സെക്രട്ടറി). മക്കൾ: ദീപം, ധന്യ, ദീപ്തി. മരുമക്കൾ: രമേശൻ, മനോജ്, സുജിത്ത്.